പന്നിവിഴ:ബ്രദേഴ്സ് യുവജന കൂട്ടായ്മയുടെ അഞ്ചാമത് വാർഷികാഘോഷവും പ്രതിഭാസംഗമവും പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ജനമൈത്രി ഓർക്കസ്ട്ര കോ-ഓർഡിനേറ്റർ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് തൗഫീഖ് രാജൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ഡോ.എം.എസ് സുനിൽ പ്രതിഭകളെ ആദരിച്ചു. നഗരസഭാ കൗൺസിലർ ലാലി സജി, സനിൽ അടൂർ, മുഹമ്മദലി പാറയ്ക്കൽ, ഷിബു ചിറക്കരോട്ട്, മുഹമ്മദ് സഹീർ, അബ്ദുൾ റഹ്മാൻ, കെ.ആർ ചന്ദ്രമോഹൻ, അഖിൽ.എ, കണ്ണൻ.എസ് ,മനു, രതീഷ്,ഷാനവാസ് ഹനീഫ, മധു.റ്റി, ബിനീഷ്,ശ്രീജു, നിസാർ ,ജിഷ്ണുനാരായണൻ, വിഷ്ണുനാരായണൻ, സുഗുതൻ.എൻ ,പി.എ ചന്ദ്രൻ, കെ.സി നാണു, തന്മയ് രാജേഷ് ,രോഹിത്, രാജേഷ്.ആർ എന്നിവർ പ്രസംഗിച്ചു.