s

പന്തളം: കുടശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി തുടങ്ങി . പന്തളം പൊലീസ് സബ് ഇൻസ്‌പെക്ടർ ബി .എസ് .ശ്രീജിത്ത് റാലി ഉദ്ഘാടനം ചെയ്തു .സ്‌കൂൾ മാനേജർ ഫാ. വിൽസൺ ശങ്കരത്തിൽ, അസിസ്റ്റന്റ് മാനേജർ ഫാ.ടിനോ തങ്കച്ചൻ, പ്രിൻസിപ്പൽ ദീപാ ജി.പിള്ള എന്നിവർ പ്രസംഗിച്ചു ..പൊലിസ് ട്രെയിനർ എ.ജി.ഹബീബുള്ള ക്ളാസെടുത്തു. . ജോർജ് വർഗീസ് ,ബിനോയ് പി. ജോർജ് , സുനിതാ ഷിഹാബ് എന്നിവർ നേതൃത്വം നൽകി.