28-sob-ayyakutti-achari
അയ്യാക്കുട്ടി ആചാരി

കുളനട : പനങ്ങാട് പേഴുംകാട്ടിൽ അയ്യാക്കുട്ടി ആചാരി (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ അരുന്ധതി അമ്മാൾ. മക്കൾ : രാധാകൃഷ്ണൻ, രവീന്ദ്രൻ, രാജേഷ്. മരുമക്കൾ : ബീന, ജയശ്രീ, അജിശ്രീ.