അടൂർ:കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ എബ്രഹാം കലമണ്ണിന്റെ അദ്ധ്യക്ഷതയിൽ നടന്നു. നിയോജകമണ്ഡലം പ്രസിഡന്റായി വൈ.രാജൻ കടമ്പനാടിനെ തിരഞ്ഞെടുത്തു. ഡികെ ജോൺ ജോർജ് വർഗീസ് കൊപ്പാറ ,കെ ആർ ജേക്കബ് ജോർജ് , കുറ്റിയിൽ വർഗീസ്, ജെൻസി കടുവങ്കൽ, ജോൺ തുണ്ടിൽ, രാജേന്ദ്രൻ നായർ , പി.എസ്.ജേക്കബ് കുറ്റിയിൽ , ജോൺ തോമസ് വട്ടവേലിൽ, പി.ജി.പാപ്പച്ചൻ , ബാബു തറയിൽ , ഷാജി മലങ്കാവ് എന്നിവർ പ്രസംഗിച്ചു.