വള്ളിക്കോട് : ഊർജ്ജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി വള്ളിക്കോട് പഞ്ചായിലെ വസ്തു, കെട്ടിട നികുതികൾ പിഴ കൂടാതെ ഡിസംബർ 31ന് മുമ്പ് ഫ്രണ്ട് ഓഫീസിലോ ഓൺലൈനായോ അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.