പ്രമാടം : വർഷങ്ങളായി വെള്ളിച്ചമില്ലാതെ കിടന്ന പൂങ്കാവ് - മണലാടി തെക്കേക്കര റോഡിൽ ഡി.വൈ.എഫ്.ഐ പൂങ്കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സോളർ ലൈറ്റ് സ്ഥാപിച്ചു.