പ്രമാടം : ഡിജിറ്റൽ റീ സർവ്വേയുമായി ബന്ധപ്പെട്ട് പ്രമാടം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ നാളെ ഉച്ചയ്ക്ക് രണ്ടിന് വലഞ്ചുഴി എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ ചേരും.