കുഴിക്കാലാ: കൈപ്പള്ളി തുണ്ടിയിൽ കൃഷ്ണൻ തങ്കപ്പൻ നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ വിജയകുമാരി, പരേതയായ രാജ്യാ, പ്രസന്നകുമാരി. മരുമക്കൾ: പരേതനായ ബാബു, ജയകുമാർ.