obit-
തങ്കമ്മ തങ്കപ്പൻ

കുടമുരുട്ടി : തോമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ തങ്കപ്പൻ (86) നിര്യാതയായി.സാസ്കാരം നടത്തി. മക്കൾ: റ്റി.റ്റി.മോഹനൻ (മുൻ പഞ്ചായത്ത് അംഗം ), ശശി, ഓമന, മനോജ്, പരേതനായ രാജൻ, മരുമക്കൾ: ശ്യാമള, ലാലി, സുധ, സുഗുണൻ,ബീന