പത്തനംതിട്ട :റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്​ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിപ്പ് ലംഘിച്ച പാർട്ടി മെമ്പർമാരായ
രവീന്ദ്രൻ കെ .പി, വിനോദ്. എ. എസ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് സസ്‌​പെൻഡ് ചെയ്തതായി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു.