നാരങ്ങാനം:  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ,സി.ഡി.എസ്, ജി,ആർ,സി വാരാചരണത്തോടനുബന്ധിച്ച് പൊതു ഇടങ്ങളിലെ സ്ത്രീകൾ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.സി.ഡി.എസ് ചെയർ പേഴ്‌സൺ ലളിത സോമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കൗൺസിലർ ഷീജ ബീഗം ,ഡോ. ഷീബ, ഡോ.സംഗീത,ഡോ.സഹ് ല എന്നിവർ പ്രസംഗിച്ചു.