റാന്നി: ഒാൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ റാന്നി താലൂക്ക് വാർഷിക സമ്മേളനവും കുടുംബ സംഗമവും ഇന്ന് വൈകിട്ട് 6ന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തിൽനടക്കും. . പ്രസിഡന്റ് റിറ്റി കുര്യൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ഗോപു മുഖ്യ പ്രഭാഷണം നടത്തും.