കൊടുമൺ : ഐക്കാട് പുത്തൻവീട്ടിൽ കിഴക്കതിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഗൗരി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : സുരേഷ്, സുനിൽ. മരുമക്കൾ : സന്ധ്യ, രജനി.