28-sob-radhakrishnan-nair

മ്‌ളാന്തടം: രാജേഷ് ഭവനത്തിൽ രാധാകൃഷ്ണൻ നാ​യർ (ഉണ്ണി-74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധാമണിയമ്മ. മക്കൾ: രാജേഷ് കുമാർ (പൊതുവിദ്യാഭ്യാസ വകുപ്പ്), ഗിരീഷ് കുമാർ (തദ്ദേശ സ്വയംഭരണ വകുപ്പ്), ബിന്ദു. മരുമക്കൾ : ഗംഗ (ജില്ലാ കോ​ടതി, പത്തനംതിട്ട), ശ്രീജ, റെജി കുമാർ. സഞ്ചയനം: നാളെ രാവിലെ 8.30 ന്.