ചെന്നീർക്കര : ഊന്നുകൽ പൂതേത്ത് പി.വൈ.ബാബുജി (ബാബുജി പൂതേത്ത് - 57 പത്തനംതിട്ട കോൺഗ്രസ് ബ്‌ളോക്ക് ജനറൽസെക്രട്ടറി) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2:30ന് ചെന്നീർക്കര എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : മറിയാമ്മ (മിനി, എസ്.ഡി.എ സ്കൂൾ, പത്തനംതിട്ട), മക്കൾ : ബിബിൻ (ഗവേഷണ വിദ്യാർത്ഥി), എയ്ഞ്ചൽ (എസ്.ബി കോളേജ്).