 
ചെങ്ങന്നൂർ: ഇടനാട് പുന്നോൺ വീട്ടിൽ റിട്ട. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഓഫീസറും ചെങ്ങന്നൂർ നഗരസഭ മുൻ അംഗവുമായ ജോൺ ഡാനിയേലിന്റെ ഭാര്യ അന്നജോൺ (75) നിര്യാതയായി. സംസ്കാരം പിന്നീട്. ഇടനാട് ചിറ്റഴേത്ത് കുടുംബാംഗമാണ്. മക്കൾ: അജിത്ത്, സുജിത്ത്, ആഷ, നിഷ. മരുമക്കൾ: ലെജ, ലീന, മാത്യു ജേക്കബ്ബ്, ഗ്ലീ എബ്രഹാം.