പ്രമാടം : ളാക്കൂർ പുത്തൻപറമ്പിൽ ഫിലിപ്പോസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഞക്കുകാവ് സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : തങ്കമ്മ. മക്കൾ : ലീലാമ്മ, ലില്ലിക്കുട്ടി, ജോയിക്കുട്ടി, ജോളി. മരുമക്കൾ : ചാക്കോ, ജോൺസൻ, മിനി, ബാബു.