പ്രമാടം : തെങ്ങുംകാവ് ഗവ.എൽ.പി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഗമം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ നടക്കും. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ അമൃതാ സജയൻ അദ്ധ്യക്ഷത വഹിക്കും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ സന്ദേശം നൽകും.