തട്ടയിൽ: പനപ്പള്ളിൽ താഴേതുണ്ടിൽ പി. ജി. നാരായണക്കുറുപ്പ് (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമണി. മക്കൾ : പ്രകാശ്, പ്രീത. മരുമകൻ : രഞ്ജിത്ത്. സഞ്ചയനം : നാളെ രാവിലെ 9 ന്.