മല്ലപ്പള്ളി :തെങ്ങ് കൃഷി വ്യപന പദ്ധതി പ്രകാരം തെങ്ങിന് പച്ചില വള ലഭ്യതയ്ക്കായി കൃഷിഭവനിൽ കൂടി കുറ്റി പയർ വിത്തുകളും , ശീമകൊന്ന തണ്ടും ഇന്ന് രാവിലെ 10 മുതൽ വിതരണം ചെയ്യുന്നു. കുറഞ്ഞത് 10 തെങ്ങുള്ള താൽപ്പര്യമുള്ള കർഷകർ കരം അടച്ച രസീതുമായി വാളക്കുഴി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.