കോന്നി: മാങ്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസിൽ അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ രണ്ടിന് നടക്കും.