കലഞ്ഞൂർ : കലഞ്ഞൂർ പറയംകോട് ചരുവിളയിൽ പരേതനായ ഗംഗാധരന്റെ മകൻ സത്യൻ (61) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സജിത. മക്കൾ : അനഘ, അനശ്വര. മരുമക്കൾ : രഞ്ജിത്ത് രാജ്, അനുപ്.