കോന്നി: കൂടൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്. എസ്.സി വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. 31 ന് രാവിലെ 10. 30 ന് അഭിമുഖത്തിന് ഹാജരാകണം.