കോന്നി: പ്രദേശത്തെ പാറ ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ എഫ് ജില്ലാ സെക്രട്ടറി പ്രകാശ് കിഴക്കുപുറം ആവശ്യപ്പെട്ടു.