റാന്നി: റാന്നി ഉപജില്ലാ ശാസ്ത്ര ഗണിത സാമൂഹികശാസ്ത്ര െഎ.ടി പ്രവർത്തി പരിചയമേളയിൽ റാന്നി വൈക്കം ഗവ.യു.പി സ്കൂളിന് 11പോയിന്റുമായി ചാമ്പ്യൻഷിപ്പ്.യു.പി വിഭാഗം പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര മേലയിലും വൈക്കം സ്കൂൾ ഒന്നാമതെത്തി. വിജയികൾക്കുള്ള ട്രോഫി പ്രഥമാദ്ധ്യാപിക മേരിതോമസും അദ്ധ്യാപകരും ഏറ്റുവാങ്ങി.