തോട്ടുപുറം: തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തിലുള്ള പരുമല പദയാത്ര നവംബർ ഒന്നിന് രാവിലെ 6ന് തോട്ടുപുറത്തു നിന്ന് ആരംഭിക്കും.