sasidharan-nair
ശശിധരൻ നായർ

ചെങ്ങന്നൂർ: പെരിങ്ങിലിപ്പുറം രശ്മി ഭവനത്തിൽ ശശിധരൻ നായർ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിതമ്മ. മക്കൾ: രശ്മി, രേഷ്മ. മരുമക്കൾ: സുജിത്, വൈശാഖ്. സഞ്ചയനം വ്യാഴാഴ്ച.