29-bjp-pta

പത്തനംതിട്ട : ലഹരി ഭീകരതയ്ക്കെതിരെ ബി.ജെ.പി നേതൃത്വത്തിൽ നടന്ന ജനജാഗരണ സദസ് ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പി.എസ്.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മൈലപ്ര, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമ രവി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീവിദ്യ സുഭാഷ്, കുമ്പഴ മേഖല പ്രസിഡന്റ് ശ്രീജിത് ആർ നായർ, അനിൽ ശബരി, പ്രകാശ് കൂടലി , അഹമ്മദ് സലിം, ബിജു കൊട്ടേക്കാട്, അനീഷ് കുമ്പഴ,വിജയകുമാർ, അന്നമ്മ ജോർജ് , അശ്വതി, പ്രിയാസതീഷ്, ഓമനാപുരുഷൻ, ഗോപാലകൃഷ്ണ കാരണവർ, അനിൽകുമാർ, പി.സുഗുണൻ, സുനിൽ ആനപ്പാറ, സന്തോഷ് കുമാർ, ഉണ്ണികൃഷ്ണൻ നായർ, ബാബു, പുരഷോത്തമൻ നായർ, ഗോപാലകൃഷ്ണൻ നായർ, ബാലചന്ദ്രൻ നായർ, നന്ദു , വിഷ്ണു, സുനി തുണ്ടമൺകര, രാജേഷ് കുമ്പഴ എന്നിവർ സംസാരിച്ചു.