തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം 784 ശാഖയുടെ പൊതുയോഗം നാളെ ഉച്ചയ്ക്കുശേഷം രണ്ടിന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് എം. പി. ബിനുമോൻ അദ്ധ്യക്ഷത വഹിക്കും.