 
മുളക്കുഴ: വള്ളിയിൽ തെക്കേ മുറിയിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ രാജമ്മ ഡി. നായർ (82) നിര്യാതയായി. കോടുകുളഞ്ഞി ചക്കിട്ടയിൽ കുടുംബാംഗമാണ്. മക്കൾ: ശിവദാസൻ പിളള, മുരളീധരൻ പിളള, അനിൽ കുമാർ, വത്സല എസ്. നായർ, ശാന്ത എസ്. നായർ, പ്രസന്ന മോഹൻ (മിൽമ സെക്രട്ടറി). മരുമക്കൾ : ശ്രീധരൻ നായർ, സുജാത ശിവദാസൻ, പ്രഭ മുരളിധരൻ, ശ്രീകുമാരി, പരേതരായ സുബാഷ് എസ്. നായർ, മോഹൻ പിളള, സഞ്ചയനം : വ്യാഴാഴ്ച രാവിലെ ഒമ്പതിന്.