29-sob-mathai-varghese
മത്തായി വർഗീസ്

മല്ലപ്പള്ളി ഈസ്റ്റ്:കുന്നേത്ര മത്തായി വർഗീസ് (89) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്‌. ഐ പള്ളിയിൽ. ഭാര്യ: കുമ്പളന്താനം കാവുങ്കൽ മറിയാമ്മ മത്തായി. മക്കൾ: ജേക്കബ് കെ വർഗീസ് (സൂററ്റ്), എബ്രഹാം കെ വർഗീസ് (കെ.എം.സി ഹോസ്പിറ്റൽ കല്ലിശ്ശേരി), അന്നമ്മ മാത്യു, റോയി വർഗീസ് (സൂററ്റ്). മരുമക്കൾ: ലിസി ജോസ് (സൂററ്റ്), ഷേർലി വർഗീസ് (കീഴ്‌വായ്പൂര്), കെ. ജി. രാഹുലൻ(തിരുവനന്തപുരം), ജസീല റോയി (സൂററ്റ്).