29-sob-haneefa-rawthar
ഹനീഫ റാവുത്തർ

പത്തനംതിട്ട : ആനപ്പാറ ഹാരീഷ് മൻസിലിൽ ഹനീഫ റാവുത്തർ (88) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പത്തനംതിട്ട ടൗൺ ജുമുഅ മസ്ജിദിൽ. ഭാര്യ ആരിഫ ബീവി. മക്കൾ: ബീന, ഹാരീസ്, ഹനീസ്. മരുമക്കൾ: സുൽഫീക്കർ, ഷീന, സമീറ.