കടമ്പനാട് വടക്ക് : നെല്ലിമുകൾ പള്ളിവാതുക്കൽ പുത്തൻവീട്ടിൽ (ഒറ്റമാവിള) ജി. ജേക്കബ് (കൊച്ചുകുഞ്ഞ്-84) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് കടമ്പനാട് ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ ശൂരനാട് നരിയഞ്ചേരിൽ കുഞ്ഞമ്മ. മക്കൾ: ഷെർളി (യു എ. ഇ) ബിജു ജേക്കബ് (ബംഗളുരു), അന്നമ്മ, ജോസഫ് ജേക്കബ് (യു. എ. ഇ), ജോൺ ജേക്കബ്, പരേതയായ ജാൻസി. മരുമക്കൾ: ബിജി, മിനു, ജോസ്, ജിഷ, റോയി.