കൊടുമൺ: ഇടത്തിട്ട ഉമേഷ് ഭവനത്തിൽ കമലാസനൻ എ. (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ഉമേഷ്, അനീഷ്.