ചെങ്ങന്നൂർ: ഒറ്റയ്ക്കു താമസിച്ചു വന്ന വൃദ്ധനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ നഗരസഭാ ഹാച്ചറി വാർഡിലെ തോട്ടിയാട് ജംഗ്ഷനു സമീപം കണ്ണമാലി വീട്ടിൽ കെ.ജി.ജോർജ് (69) ആണ് മരിച്ചത്. . ചെങ്ങന്നൂർ പൊലിസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും.