29-sob-kochupennu
കൊച്ചുപെണ്ണ് സി.

കൊടുമൺ: ഇടത്തിട്ട ഭാസ്‌കരവിലാസം പരേതനായ ഭാസ്‌കരന്റെ ഭാര്യ കൊച്ചുപെണ്ണ് സി. (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, ശ്രീലേഖ, ശ്രീഹരി. മരുമക്കൾ: ശശി, സജീവ്, അഞ്ജു.