പഴവങ്ങാടി : മുക്കാലുമൺ ഷാജി ഭവനിൽ എം.എം.ദിവാകരൻ (റിട്ട.അദ്ധ്യാപകൻ എസ്.എൻ.ഡി.പി എൽ.പി.എസ് മുക്കാലുമൺ , 91) നിര്യാതനായി സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ . ഭാര്യ പരേതയായ ബി.ആനന്ദവല്ലിയമ്മ (റിട്ട.അദ്ധ്യാപിക, എസ്.എൻ.ഡി.പി എൽ.പി.എസ് മുക്കാലുമൺ ) . മക്കൾ ഷാജി, അജിത്ത് (റിട്ട. അദ്ധ്യാപകൻ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ചെന്നീർക്കര). മരുമക്കൾ: വസന്തകുമാരി (അദ്ധ്യാപിക, സെന്റ് മേരിസ് വി.എച്ച്.എസ്.എസ് കുമ്പളന്താനം), അസീല (ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, കോയിപ്രം )