പെരിങ്ങനാട് : തൃച്ചേന്ദമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള കെമിസ്ട്രി അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 1 ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം