മല്ലപ്പള്ളി: പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ഉത്സവം ഇന്ന് നടക്കും. വിശേഷാൽ പൂജകൾക്ക് ശേഷം 9 ന് സ്കന്ദഷഷ്ഠി പൂജ ആരംഭിക്കും.