വള്ളിക്കോട് : പഞ്ചായത്ത് അഞ്ചാം വാർഡിലെ ഡിജിറ്റൽ ലാൻഡ് സർവേ സംബന്ധിച്ച സർവേസഭ ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും