വാഴമുട്ടം : ചേരിയിൽ സി.ടി.ബാബു (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ : ഏലിയാമ്മ. മക്കൾ : ജിനു.സി.ബാബു, അനു.സി.ബാബു, . മരുമകൾ : സ്നേഹ അന്ന ജോസ്.