ചാത്തങ്കരി: കല്ലൂർ കാവിലെ വാർഷിക പൂജ 30ന് നടക്കും. രാവിലെ ഒൻപതിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് പൂജകൾ. 10 ന് കല്ലൂർ കുടുംബ ട്രസ്റ്റിന്റെ വാർഷികം നടക്കും.