29-pdm-gup
നവകേരളം കർമ്മ പദ്ധതിയുടെ ഹരിത വിദ്യാലയത്തിന്റെ ഉദ്ഘാടനം പന്തളം ഗവൺമെന്റ് യുപി സ്‌കൂളിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു നിർവഹിക്കുന്നു

പന്തളം: നവകേരളം കർമ്മപദ്ധതിയുടെ ഹരിത വിദ്യാലയത്തിന്റെ ഉദ്ഘാടനം പന്തളം ഗവ.യു.പി സ്‌കൂളിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു നി‌വഹിച്ചു.. എച്ച് .ഐ. അനിൽ, പദ്ധതി കോഡിനേറ്റർ അനിൽകുമാർ, ആർ പി അങ്കിത എന്നിവർ പങ്കെടുത്തു.