തട്ടയിൽ: ഇടമാലി ബിന്ദുഭവനിൽ ശശിധരൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രത്‌നമ്മ. മക്കൾ : ബിന്ദു, ബോണി, ചെറുമകൻ : ആദിത്യ. സഞ്ചയനം : ഇന്ന് രാവിലെ 9ന്