World Thrift Day
ലോക മിതവ്യയദിനം
മിതവ്യയദിനം ശൂന്യതയിൽ നിന്ന് ജനിച്ചതല്ല, ഉയർന്ന ജീവിതനിലവാരം നേടുന്നതിനും സമ്പദ് വ്യവസ്ഥ സംരക്ഷിക്കുന്നതിനും പണം ലാഭിക്കുക എന്ന ആശയത്തിൽ നിന്നാണ് പിറന്നത്. 1924 ഒക്ടോബർ 31ന് ഇറ്റലിയിലെ മിലാനിൽ ലോക മിതവ്യയ ദിനം സ്ഥാപിതമായി.

ഹോമി ജഹാംഗിർ ഭാഭാ
ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനായ ഹോമി ജഹാംഗിർ ഭാഭായുടെ ജന്മദിനം ആണ് ഒക്ടോബർ 30.

തേവർ ജയന്തി
Thevar Jayanthi
തേവർ ജയന്തി എല്ലാ വർഷവും ഒക്ടോബർ 30ന് തമിഴ്‌നാട്ടിൽ ആഘോഷിക്കുന്നു. Pasumpon Muthuramaligam Thevaരുടെ ജന്മദിനമാണ് ഒക്ടോബർ 30.