പന്തളം: കുരമ്പാല പുത്തേത്ത് പടിഞ്ഞാറെ വീട്ടിൽ ഗോപിനാഥക്കുറുപ്പ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക്.
ഭാര്യ: ഉഷാ ഗോപിനാഥ്. മക്കൾ: അഖിൽ ഗോപിനാഥ് (യു. എസ്. എ.), അഞ്ജന (യു കെ). മരുമക്കൾ: പ്രിയദർശിനി, ഷിബു വി നായർ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന്.