കോന്നി: ചൈനാമുക്ക് മിനിമന്ദിരത്തിൽ പി.എം.ശശിയുടെ ഭാര്യ പി.ജി.രാധാമണി (63) നിര്യാതയായി. മക്കൾ :ശ്രീജ റാണി, ശ്രീന റാണി, മരുമക്കൾ :ശ്രീകുമാർ, രാജേഷ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറും