bhavani-amma
ഭവാനിയമ്മ

ചെങ്ങന്നൂർ: ബുധനൂർ പെരിങ്ങാട് മാധവ സദനത്തിൽ ഭവാനിയമ്മ ( 95 ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.