 
തിരുവല്ല: പുത്തൻപറമ്പിൽ ഫിലിപ്പ് വർക്കി (അനിയൻകുഞ്ഞ് 86) നിര്യാതനായി. സംസ്‌കാരം ബുധൻ12ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം ഓഫീസ് സൂപ്രണ്ടായിരുന്നു. ഭാര്യ: തുമ്പമൺ നെടിയകാലായിൽ ശോശാമ്മ ഫിലിപ്പ് (കുഞ്ഞുമോൾ, റിട്ട. ടീച്ചർ, എസ്.സി.എസ്. ഹൈസ്‌കൂൾ).
മക്കൾ: ശാന്തി (പൂന), വിജി (കാനഡ), ശോഭ (ചെന്നൈ), സജി (കുവൈറ്റ്).