joy
പി.വി .ജോയിക്കുട്ടി.

അടൂർ, പാണംതുണ്ടിൽ ബിനു വില്ലയിൽ പി വി ജോയിക്കുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: കുളനട കാഞ്ഞിരമണ്ണിൽ ഗ്രേസി ജോയി മക്കൾ: ബിനു ജോയി ( ബഹറിൻ ), ബിന്ദു വിൽസൺ . മരുമക്കൾ : ആൻസി ബിനു, വിൽസൺ. കൊച്ചുമക്കൾ: ബെൻ ബിനു ജോയി, ബെയ്സിൽ ബിനു ജോയി,